A S N Samarasooryante Arunodayam

A S N Samarasooryante Arunodayam

₹119.00 ₹140.00 -15%
Category: Biography
Original Language: Malayalam
Publisher: Green Books
ISBN: 9788197334207
Page(s): 100
Binding: Paper Back
Weight: 120.00 g
Availability: Out Of Stock

Book Description

ഏ.എസ്.എന്‍. സമരസൂര്യന്‍റെ അരുണോദയം
ഡോ. ജോണ്‍ ജോഫി സി.എഫ്.

കേരളചരിത്രത്തിലെ സമരോജ്ജ്വലമായ ചരിത്രപഥങ്ങളിലൂടെ, സംഘര്‍ഷാത്മകമായ ഇന്നലെകള്‍ക്കുവേണ്ടി സമര്‍പ്പിച്ച ഏ.എസ്.എന്നിന്‍റെ ജീവിതനാള്‍വഴികള്‍. വേലൂര്‍ ഹൈസ്കൂളിലെ കുട്ടിമാഷായും ഒളിവുജീവിതം നയിച്ചും അദ്ദേഹം തന്‍റെ ആശയലോകത്തെ സുദൃഢതയോടെ രൂപപ്പെടുത്തി. തലപ്പിള്ളി താലൂക്കിലെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനവും സംഘടനാചുമതലകളും ആ ജീവിതത്തെ സമരോന്മുഖമാക്കി. താന്‍ നെഞ്ചേറ്റിയ പ്രസ്ഥാനത്തിനും ചങ്കിലൂറിയ ആശയത്തിനുംവേണ്ടി ചെങ്കൊടിയേന്തി, ആറു പതിറ്റാണ്ടിലേറെക്കാലം തൃശ്ശൂരിന്‍റെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്നു. രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കിടയിലും കലാപ്രവര്‍ത്തനങ്ങളെയും ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തി. ഏയെസ്സെന്‍ എന്ന സമരസൂര്യന്‍റെ കര്‍മ്മമണ്ഡലങ്ങളും ഉറച്ച നിലപാടുകളും ഗ്രന്ഥകാരന്‍ സത്യസന്ധമായി അടയാളപ്പെടുത്തുന്നുണ്ട്.

Write a review

Note: HTML is not translated!
    Bad           Good
Captcha